ത്രിപുരസുന്ദരി

ത്രികാലപൂജിതേ ത്രൈലോക്യനാഥേ! 

ത്രികോണാകാരരൂപിണി ത്രിദേവി!

ത്രിപുരാമന്ത്രജപിനി ത്രയാക്ഷരി!

ത്രയീമാതാ ത്രിപുരസുന്ദരി!

തവ തൃപ്പാദപങ്കജം

നമോസ്‌തു തേ 


Adithya Bhaskar
03-05-24 

No comments