Happy Vishu

കണ്ണിമാങ്ങയും കണിക്കൊന്നയും 

കസവുമുണ്ടും കണിവച്ചൊരുക്കാം

കലികന്മഷനാശകാ കർമ്മമോചകാ

കമനീയകൃപാകടാക്ഷം കൊണ്ടെൻ 

കണ്ണിനുപൊൻകണിയായ് വരേണമേ    

കാർമുകിൽവർണ്ണാ കമലവിലോചനാ!

Adithya Bhaskar

13-04-24





 

No comments